എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന് പ്രൗഢോജ്ജ്വല തുടക്കം

പള്ളിക്കര(www.klive.in): എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ സർഗ്ഗാലയത്തിന് പള്ളിക്കര തൊട്ടിയിൽ പ്രൗഢോജ്വല തുടക്കം. ഇന്ന് വൈകുന്നേരം അഞ്ചിന് തോട്ടി വാദി തൈബയിൽ ചെയർമാൻ എം ടി മുഹമ്മദ് ഹാജി പതാക ഉയർത്തി.
പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പികെ അബ്ദുൽഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു

SHARE