സി എം ഉസ്താദ് മെമ്മോറിയൽ ലെക്ച്ചറും ഏകദിന സെമിനാറും ഡിസംബർ രണ്ടാം വാരം

കാഞ്ഞങ്ങാട്(www.klive.in): ചെമ്പരിക്ക ഖാസി, സി എം അബ്ദുല്ല മൗലവി മൂന്നാമത് മെമ്മോറിയൽ ലക്ചവും
ഏകദിന സെമിനാറും ഡിസംബർ 12ന് കാഞ്ഞങ്ങാട് വെച്ച ് നടക്കും. ഖാസിയുടെ ജീവിതം
പുതുതലമുറക്ക് പകർന്നുനൽകുന്നതും പഠാനാർഹവുമായ വിഷയങ്ങൾ സെമിനാറിൽ ചർച്ച
ചെയ്യും. കേരളത്തിലെ തെരഞ്ഞെടുത്ത ചിന്തകരും വിദ്ധ്യർഥികളും പങ്കെടുക്കും. പരിപാടിയുടെ
വിജയത്തിനായി വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു.
ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ (മുഖ്യ രക്ഷാധികാരി), ഖാസി ത്വാഖാ
അഹ്മദ് മുസ്ലിയാർ, യു എം അബ്ദുർറഹ്മാൻ മൗലവി, എം എ ഖാസിം മുസ്ലിയാർ, ഇ കെ
മഹ്മൂദ് മുസ്ലിയാർ, കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി, ടി കെ പൂക്കോയ തങ്ങൾ ചന്തേര,
കെ.കെ അബ്ദുല്ല ഹാജി, സി ടി അബ്ദുൽ ഖാദർ തൃക്കരിപ്പൂർ, അലി ഫൈസി നോർത്ത് ചിത്താരി,
അഷ്‌റഫ് മിസ്ബാഹി നോർത്ത് ചിത്താരി, മൊയ്തു മൗലവി പുഞ്ചാവി, ഹംസ മൗലവി ബദ്‌രിയ
നഗർ, കബീർ ഫൈസി ചെറുകോട ്, മുഹിയുദ്ധീൻ അസ ്ഹരി മാണിക്കോത്ത ്, കൂളിക്കാട ്
കുഞ്ഞബ്ദുല്ല ഹാജി, പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഇബ്രാഹിം ദാരിമി കൊടുവള്ളി, അബ്ദുൽ
അസീസ് അശ്‌റഫി (രക്ഷാധികാരികൾ), മെട്രോ മുഹമ്മദ് ഹാജി (ചെയർമാൻ), എ ഹമീദ് ഹാജി
(വർക്കിംഗ ് ചെയർമാൻ), ബശീർ വള്ളിക്കോത്ത ്, പി കെ കുഞ്ഞബ ്ദുല്ല, കൊവ്വൽ
അബ്ദുർറഹ്മാൻ, എം കെ അബൂബക്കർ ഹാജി, അബ്ദുല്ല ദാരിമി, കെ ബി കുട്ടിഹാജി, കെ
മുഹമ്മദ് കുഞ്ഞി, റശീദ് മുട്ടുന്തല, അഡ്വ: ഹനീഫ് ഇർഷാദി ഹുദവി, സയ്യിദ് ഹുസൈൻ തങ്ങൾ,
കാസിം പുതിയകോട്ട, എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, എ കുഞ്ഞബ്ദുല്ല മീനാപ്പീസ്,
ശിഹാബ ് ബാഖവി മീനാപ്പീസ ്, വൺഫോർ അബ ്ദുർറഹ്മാൻ, തെരുവത്ത ് മൂസാ ഹാജി
അതിഞ്ഞാൽ, ബശീർ ആറങ്ങാടി (വൈസ ് ചെയർമാന്മാർ), സി മുഹമ്മദ ് കുഞ്ഞി
(ജന:കൺവീനർ), ജാബിർ ഇർഷാദി ഹുദവി (വർക്കിംഗ് കൺവീനർ), ഇസ്മായിൽ മൗലവി,
നാസർ മാസ്റ്റർ കല്ലൂരാവി, പാലാട്ട് ഇബ്രാഹിം ഹാജി, ഉമർ തൊട്ടി, നഈദ് പുഞ്ചാവി, കെ കെ
ജാഫർ, ശറഫു കുണിയ, ഫൈസൽ ബല്ല, ജാഫർ കെ ഇ, അഷ്‌റഫ് ദാരിമി കൊട്ടിലങ്ങാട്,
ഹംസ മൗലവി, പി കെ മുഹമ്മദ് കുഞ്ഞി മീനാപ്പീസ്, നൗഷാദ് മീനാപ്പീസ്, ബശീർ ദാരിമി
കല്ലൂരാവി, ബദ്‌റുദ്ദീൻ വടകരമുക്ക്, ശംസുദ്ദീൻ ഹദ്ദാദ് നഗർ, ഹമീദ് കുണിയ, ശിഹാബ് മാസ്റ്റർ
(കൺവീനർമാർ), മുബാറക് ഹസൈനാർ ഹാജി (ട്രഷറർ), ഡോ. മോയിൻ ഹുദവി മലയമ്മ
(പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), സിറാജ് ഹുദവി പല്ലാർ, അബ്ദുസ്സമദ് ഹുദവി തുവ്വൂർ, ജസീൽ
ഹുദവി, സുഹൈൽ ഹുദവി (കൺവീനർമാർ), ദാവൂദ ് ഹാജി ചിത്താരി (സ്വീകരണ കമ്മിറ്റി
ചെയർമാൻ), അബ്ദുർ റഹ്മാൻ ഇർഷാദി ഹുദവി, ശഫീഖ് മീനാപ്പീസ്, ഉവൈസ് മീനാപ്പീസ്,
സജ്ജാദ ് പോളിറോഡ ്, റിസ ്‌വാൻ മുട്ടുന്തല, ഉമ്മർ ബല്ലാകടപ്പുറം, സിറാജ ് മീനാപ്പീസ ്
(കൺവീനർമാർ), സയ്യിദ് ബുർഹാൻ ഇർഷാദി ഹുദവി (പ്രചരണ കമ്മിറ്റി ചെയർമാൻ), മുസ്ഥഫ
ഹുദവി, ഹനീഫ് ഹുദവി തൊട്ടി, നിസാം ഹുദവി പൂചക്കാട് , ശഫീഖ് ഹുദവി പള്ളിക്കര, ഇർഷാദ്
ഹുദവി ബെദിര, അസ്മതുല്ല ഹുദവി കടബ, സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട്, സുഹൈൽ ഹുദവി
മുക്കൂട്, ബഷീർ ഹുദവി കുഞ്ചാർ, ഫള്‌ലുർറഹ്മാൻ ഹുദവി, അബ്ദുൽ കരീം ഹുദവി കൊട്ടോടി,
അറഫാത്ത് ഹുദവി പൂച്ചക്കാട്, ജാഫർ ഹുദവി പൂച്ചക്കാട്, അബ്ദുൽ മജീദ് ഹുദവി കള്ളാർ
(കൺവീനർ), റംശീദ് കല്ലൂരാവി (മീഡിയ വിംഗ് ചെയർമാൻ), സവാദ് ഹുദവി കട്ടക്കാൽ, ഹാറൂൺ
മീഡിയപ്ലസ്, അനസ് ഹുദവി നായന്മാർമൂല, റിയാസ് ഹുദവി വിദ്യാനഗർ, ശരീഫ് ഹുദവി
കൂവ്വത്തൊട്ടി, ഇർഷാദ് ഹുദവി നടുവിൽ (കൺവീനർമാർ)

SHARE