കേരള പിറവി ദിനത്തിൽ ആസ്‌ക് ആലംപാടിയുടെ സമ്മാനം

ആലംപാടി ആർട്സ് &സ്പോർട്സ് ക്ലബ് നവംബർ 1 കേരള പിറവി ദിനതോട് അനുബന്ധിച് ജി എച് സ്‌ സ് ആലംപാടി സ്കൂളിൽ ഹൈടെക് റൂം സമ്മാനിച്ചു.പി കരുണാകരൻ എം പി ഉൽഘടനം ചെയ്‌ത പെരിവാടിയിൽ ക്ലബ് വൈസ് പ്രിസിഡന്റ് സിദ്ദി ബിസ്മില്ല അധ്യക്ഷഎം വഹിച്ചു.ചെങ്കള പഞ്ചായത്ത് പ്രിസിഡന്റ് ഷാഹിന സലിം,വാർഡ് മെംബർ എ മമ്മിഞ്ഞി,പി ടി എ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻകാസി,ജി എച് സ് സ് നയമാർമൂല പി ടി എ പ്രെസിഡെന്റ് റഫീഖ്,മുഹമ്മദ് മുബാറക് ഹാജി,പ്രിൻസിപ്പൽ കൃഷ്ണദാസ്,ഹെഡ്മാസ്റ്റർ ജയപ്രകാശ്,ദലീധ ടീച്ചർ,മിഷാൽ റഹ്‌മാൻ,ജിസിസി ഭാരവാഹികളായ മുസ്തഫ ഇ എ,അഷ്‌റഫ് ടി എം എ,ജി സി സി റീസീവര് സലാം ലണ്ടൻ, തുടങ്ങിയവർപ്രസങ്ങിച്ചു.സിദ്ദിഖ് ഫാൻസി വിശദീകരണം നടത്തി.ക്ലബ് സെക്രട്ടി അബൂബക്കർ സ്വഗതവും,ക്ലബ് ട്രെഷർ മുനീർ ഖത്തർ നദിയും പറഞ്ഞു.

SHARE