ഇസ്ലാമില്‍ പ്രണയ വിവാഹമോ നിര്‍ബന്ധിത മത പരിവര്‍ത്തനമില്ല സയ്യിദ് ഹസ്ബുള്ളഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം

*ഇസ്ലാമില്‍ പ്രണയ വിവാഹമോ നിര്‍ബന്ധിത മത പരിവര്‍ത്തനമില്ല സയ്യിദ് ഹസ്ബുള്ളഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം*
ബോവിക്കാനം:ഇസ്ലാമിന്‍റെ പേരില്‍ ഇന്ന് നടക്കുന്ന നിര്‍ബന്ധിത മത പരിവര്‍ത്തനവും,ലൗ ജിഹാദ്,തീവ്രവാദവുമെക്കെ, ഇസ്ലാമില്‍ പെട്ടെവര്‍ക്ക് ചെയ്യാന്‍ സാധ്യക്കില്ല.ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ സൗഹൃദങ്ങള്‍ തകര്‍ക്കാന്‍ മാത്രമേ കഴികയുള്ളു.സുന്നത്ത് ജമാഹത്തിന്‍റെ പണ്ഢിതമാരുടെ പാത പരലോക വിജയത്തിന്‍റെ പാതയാണ്.നമ്മുടെ രാജ്യത്ത് സൗഹൃദവും,സമാധനത്തിനും വേണ്ടി നിലകൊള്ളനമെന്നാണ് നമ്മുടെ മുന്‍ഗാമികളും,ഇസ്ലാമും പഠിപ്പിച്ചു തരുന്നത്,അതിന് വേണ്ടി എല്ലാവരും ശ്രമിക്കണമെന്ന് സയ്യിദ് ഹസ്മുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ലം ആലൂര്‍ ആല്‍നടുക്കം നൂറാനിയ്യ സ്വലാത്തിന് നേതൃതം നല്‍കി സംസരിച്ചു.ഹാരിസ് ഹിമമി സഖാഫി മുഖ്യപ്രഭാഷണം നടത്തി.ഹാരിസ് ഫാളിലി,ഹനീഫ് സഖാഫി,അബ്ദുല്ല സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE